Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​സാ​ധ്യ​ത,...

മ​ഴ​സാ​ധ്യ​ത, രാ​ത്രി​ക​ളി​ൽ ഈ​ർ​പ്പം

text_fields
bookmark_border
മ​ഴ​സാ​ധ്യ​ത, രാ​ത്രി​ക​ളി​ൽ ഈ​ർ​പ്പം
cancel

ദോ​ഹ: രാ​ജ്യ​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ത്രി​ക​ളി​ൽ ഈ​ർ​പ്പം കൂ​ടാ​നും മ​ഞ്ഞു​ണ്ടാ​വാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ​യാ​ഴ്​​ച അ​വ​സാ​നം വ​രെ രാ​ത്രി​ക​ളി​ൽ ഈ​ർ​പ്പം ഉ​ണ്ടാ​കു​മെ​ന്നും വ​കു​പ്പ്​ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തിെൻറ വ​ട​ക്കു കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളാ​യ റാ​സ്​ ല​ഫാ​ൻ, അ​ൽ ജ​സ്സാ​സി​യ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. കാ​ഴ്ചാ​പ​രി​ധി ര​ണ്ടു കി​ലോ​മീ​റ്റ​റി​ലും താ​ഴെ​യാ​യി​രു​ന്നു അ​വി​ട​ങ്ങ​ളി​ൽ. മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ നി​ന്നും മാ​റി​നി​ൽ​ക്ക​ണം.വാ​ഹ​നം ഓ​ടി​ക്കു​േ​മ്പാ​ൾ വേ​ഗ​ത കു​റ​ക്ക​ണം, വി​ൻ​ഡോ ഗ്ലാ​സു​ക​ൾ താ​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, വൈ​പ്പ​ർ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്, ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു നി​ന്നും മാ​റി നി​ൽ​ക്കു​ക​യും വേ​ണം. ഇ​ടി​മി​ന്ന​ൽ സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തു​ക​യും ഡി​സ്​​ക​ണ​ക്ട് ചെ​യ്യ​ണം. ന​ന​ഞ്ഞ കൈ​ക​ൾ കൊ​ണ്ട് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 999 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatar news
Next Story