Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​ക്പോ​സ്റ്റ്...

ചെ​ക്പോ​സ്റ്റ് വി​ക​സ​നം: ഖ​ത്ത​ർ -സൗ​ദി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
Qatar-Saudi officers meet
cancel
camera_alt

അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ലെ ഏ​കോ​പ​നം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ-സൗ​ദി അ​ധി​കൃ​ത​ർ ചേ​ർ​ന്ന യോ​ഗം

ദോ​ഹ: അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ലെ പ്ര​വ​ർ​ത്ത​ന​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ -സൗ​ദി അ​ധി​കൃ​ത​ർ യോ​ഗം ചേ​ർ​ന്നു. അ​ബു​സം​റ, സ​ൽ​വ അ​തി​ർ​ത്തി​ക​ളി​ലെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സു​ര​ക്ഷ പ​രി​ശോ​ധ​ന, യാ​ത്ര​ക്കാ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ൽ, ക​സ്റ്റം​സ് ഏ​കോ​പ​നം, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് ലി​​ങ്കേ​ജ് ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​യി. ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ബൂ സം​റ അ​തി​ർ​ത്തി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഖാ​ലി​ദ് അ​ലി അ​ൽ മി​ശ്അ​ൽ അ​ൽ ബു​ഐ​നൈ​നും സൗ​ദി സം​ഘ​ത്തെ സ​ൽ​വ അ​തി​ർ​ത്തി ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ ബ​ലാ​വി എ​ന്നി​ർ ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarSaudi ArabiaCheckpost Development
News Summary - Checkpost development
Next Story