Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​റു​വാ​ടി...

ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം

text_fields
bookmark_border
Cheruvadi Welfare Association
cancel
camera_alt

ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ യോ​ഗം

ദോ​ഹ: ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ യോ​ഗം സ​ൽ​വ റോ​ഡി​ലെ സൈ​ത്തൂ​ർ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. നാ​ട്ടി​ലെ ആ​രോ​ഗ്യ-​വി​ദ്യ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ളും മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പി​പ്പി​ക്കാ​നും ഖ​ത്ത​റി​ലെ സം​ഘ​ട​ന അം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‍ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രെ​യും നാ​ട്ടി​ലെ സ​ഹ​കാ​രി​ക​ളെ​യും പ​​ങ്കെ​ടു​പ്പി​ച്ച് ആ​ഗ​സ്റ്റ് ര​ണ്ടാം വാ​രം ചെ​റു​വാ​ടി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.

അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ്ര​സി​ഡ​ന്റ് സ​ലീം തോ​ലേ​ങ്ങ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സി​ദ്ദീ​ഖ് പു​റാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. സ​ലാ​ഹു​ദ്ദീ​ൻ, ഇ.​എ​ൻ. ഗ​ഫാ​ർ, സി.​ടി. സി​ദ്ദീ​ഖ്, മ​ണി കൊ​ന്നാ​ല​ത്ത്, ഹ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​സ​ർ അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​ഹാ​ബ് കൊ​ന്നാ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsCheruvadi Welfare Association
News Summary - Cheruvadi Welfare Association meeting
Next Story