Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ ര​ണ്ടാം ...

ഖ​ത്ത​റി​ൽ ര​ണ്ടാം ബ്രാ​ഞ്ചു​മാ​യി ‘ചി​ക്കി​ങ്’

text_fields
bookmark_border
ഖ​ത്ത​റി​ൽ ര​ണ്ടാം    ബ്രാ​ഞ്ചു​മാ​യി ‘ചി​ക്കി​ങ്’
cancel
camera_alt

 ‘ചി​ക്കി​ങ്’ വ​ക്റ എ​സ്ദാ​ൻ

മാ​ളി​ലെ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം

നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: 35 രാ​ജ്യ​ങ്ങ​ളി​ൽ 300 ബ്രാ​ഞ്ചു​ക​ളു​മാ​യി ഫ്രൈ​ഡ് ചി​ക്ക​ൻ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ ച​രി​ത്രം ര​ചി​ച്ച ‘ചി​ക്കി​ങ്’ ഖ​ത്ത​റി​ലെ ര​ണ്ടാം ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ക്റ​യി​ലെ എ​സ്ദാ​ൻ മാ​ളി​ൽ ആ​രം​ഭി​ച്ച ‘ചി​ക്കി​ങ്’ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഫ്സ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ​ഹ്‌​ലേ​ദി​ൻ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ), സാ​ജി​ദ് (അ​ക്കൗ​ണ്ട​ന്റ് ), അ​നൂ​പ് (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ), അ​ഫ്സ​ൽ (ജ​ന​റ​ൽ മാ​നേ​ജ​ർ), സ​വാ​ദ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ), സ​ഈ​ദ് (ട്രെ​യി​നി​ങ് മാ​നേ​ജ​ർ) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickingBranchQatarsecondvaqra
News Summary - Chiking-second-branch-in-Qatar
Next Story