Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചി​ങ്ങ​നി​ലാ​വ്...

ചി​ങ്ങ​നി​ലാ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ചി​ങ്ങ​നി​ലാ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ചി​ങ്ങ​നി​ലാ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: അ​ടൂ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ങ്ങ​നി​ലാ​വ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സാം ​കു​രു​വി​ള, ജോ​സ​ഫ് ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് റി​ജോ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ഷ് ജേ​ക്ക​ബ്, റ​ജി പു​തു​മ​ല, സു​ബൈ​ർ പാ​റ​ക്ക​ൽ, രാ​ജീ​വ് വ​ർ​ഗീ​സ്, അ​ജി​ത് പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​ക്ടോ​ബ​ർ 13ന് ​രാ​വി​ലെ 11 മു​ത​ൽ ബി​ൻ ഉം​റാ​ൻ ഗാ​ർ​ഡ​ൻ വി​ല്ലേ​ജ് റ​സ്റ്റാ​റ​ന്റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ചി​ങ്ങ​നി​ലാ​വ് അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinganilavposter publication
News Summary - Chinganilav poster publication
Next Story