Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ഐ.സി ഹജ്ജ്...

സി.ഐ.സി ഹജ്ജ് യാത്രയയപ്പ് സംഗമം

text_fields
bookmark_border
Hajj Farewell Meeting
cancel
camera_alt

സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ നടത്തിയ ഹജ്ജ്​ യാത്രയയപ്പ്​ സംഗമം

ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺഹജ്ജ്​ തീർഥാടകർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. അബ്ദുൽ നസീർ നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സി.ഐ.സി സോണൽ പ്രസിഡൻറ്​ വി.എൻ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് റിഹാൻ ഖുർആൻ പാരായണം നടത്തി. ഇ.കെ. അബ്ദുൽ കബീർ, പി. അബ്ദുൽ ജബ്ബാർ, റഹീം ഓമശ്ശേരി, ഷിബു ഹംസ, മുഫീദ് ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell meetingCenter for Indian CommunityHajj 2024
News Summary - CIC Hajj Farewell Meeting
Next Story