Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 7:27 PM GMT Updated On
date_range 28 May 2020 7:27 PM GMTവീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സി.ഐ.സി ഖത്തർ അനുശോചിച്ചു
text_fieldsbookmark_border
ദോഹ: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായ എം.പി. വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) അനുശോചിച്ചു.
എഴുത്തുകാരൻ, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിേൻറതെന്നും ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളിലെ അദ്ദേഹത്തിൻെറ പങ്ക് നിസ്തുലമായിരുന്നുവെന്നും അനുശോചന കുറിപ്പിൽ സി.ഐ.സി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story