Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസീ​താ​റാം...

സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം

text_fields
bookmark_border
sitaram yechury
cancel

ദോ​ഹ: സി.​പി.​എം അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പ്ര​ഗ​ത്ഭ​നാ​യ പാ​ർ​ല​മെ​ന്റേ​റി​യ​നു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ.​എം.​സി.​സി ഖ​ത്ത​ർ നാ​ഷ​ന​ല്‍ ക​മ്മി​റ്റി (വ​ഹാ​ബ് പ​ക്ഷം) അ​നു​ശോ​ചി​ച്ചു. ക​മ്യൂ​ണി​സ്റ്റ് അ​ല്ലാ​ത്ത​വ​ർ​ക്കും ക​മ്യൂ​ണി​സ്റ്റു​ക​ളോ​ട് ബ​ഹു​മാ​നാ​ദ​ര​വു​ക​ളു​ണ്ടാ​ക്കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ വേ​ർ​പാ​ട് മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​ക്കേ​റ്റ ഏ​റ്റ​വും വ​ലി​യ ആ​ഘാ​ത​മാ​ണ് -അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി.​പി. സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ കൊ​ടു​വ​ള്ളി ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ത്താ​രി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryCondolencesQatar News
News Summary - Condolences on the death of Sitaram Yechury
Next Story