Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:15 AM GMT Updated On
date_range 1 Aug 2021 5:15 AM GMTഅമീറിെൻറ അഭിനന്ദനം
text_fieldsbookmark_border
ദോഹ: ഖത്തറിനായി ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ ഫാരിസ് ഇബ്രാഹീമിനെ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. 'ഒളിമ്പിക്സിൽ സ്വർണം നേടിയ ഫാരിസ് ഇബ്രാഹീമിന് അഭിനന്ദനങ്ങൾ. നിങ്ങളിൽ രാജ്യം അഭിമാനിക്കുന്നു' -ട്വിറ്ററിലൂടെ അമീർ അറിയിച്ചു.
ഖത്തറിെൻറ സ്വർണനേട്ടം പങ്കുവെച്ചുള്ള ടോക്യോ ഒളിമ്പിക്സിെൻറ ട്വിറ്റർ ഹാൻഡ്ൽ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അമീറിെൻറ അഭിനന്ദന സന്ദേശം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story