Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 1245 പുതിയ...

കോവിഡ്​: 1245 പുതിയ രോഗികൾ

text_fields
bookmark_border
കോവിഡ്​: 1245 പുതിയ രോഗികൾ
cancel

ദോഹ: ഖത്തറിൽ ബുധനാഴ്ച 1245 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 996 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 249 പേർ വിദേശങ്ങളിൽനിന്ന്​ തിരിച്ചെത്തിയവരുമാണ്​. രോഗമുക്​തരുടെ എണ്ണം 2975 ആയി ഉയർന്നു. പുതുതായി രണ്ടു മരണം കൂടി റിപ്പോർട്ട്​ ചെയ്തു. 68, 83 വയസ്സുകാരാണ്​ മരിച്ചത്. ആകെ കോവിഡ്​ മരണം 649 ആയി​.

19,212 പേരാണ്​ നിലവിൽ കോവിഡ്​ ബാധിതരായുള്ളത്​. 24 മണിക്കൂറിനിടെ 28,184 പേർ പരിശോധനക്ക്​ വിധേയരായി. ആശുപത്രികളിൽ 175 പേർ ചികിത്സയിലുണ്ട്​. 20 പേരെയാണ്​ ബുധനാഴ്​ച പ്രവേശിപ്പിച്ചത്​. ഐ.സി.യുകളിൽ 62​ പേരും ചികിത്സയിലുണ്ട്​. കോവിഡ്​ വാക്​സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 28,033 പേർ കൂടി വാക്​സിനെടുത്തു. 867,981 ഡോസ്​ ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 58.78 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid: 1245 new patients
Next Story