Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 158 പേർക്ക്​...

കോവിഡ്​: 158 പേർക്ക്​ രോഗബാധ

text_fields
bookmark_border
കോവിഡ്​: 158 പേർക്ക്​ രോഗബാധ
cancel

ദോ​ഹ: തി​ങ്ക​ളാ​ഴ്​​ച ഖ​ത്ത​റി​ൽ പു​തു​താ​യി 158 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 139 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 138 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 20 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 2013 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്​. തി​ങ്ക​ളാ​ഴ്​​ച 18,408 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. നി​ല​വി​ൽ 84 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 10 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infectedCovid 19
News Summary - Covid: 158 people were infected
Next Story