Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: 185...

കോ​വി​ഡ്​: 185 പു​തി​യ രോ​ഗി​ക​ൾ; 212 രോ​ഗ​മു​ക്തർ

text_fields
bookmark_border
കോ​വി​ഡ്​: 185 പു​തി​യ രോ​ഗി​ക​ൾ; 212 രോ​ഗ​മു​ക്തർ
cancel

ദോ​ഹ: ബു​ധ​നാ​ഴ്​​ച 185 പേ​ർ​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 149 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 36 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. 212 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 614 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. 2323 പേ​രാ​ണ്​ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​യു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 20,323 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. ആ​ശു​പ​ത്രി​ക​ളി​ൽ 93 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 17 പേ​രെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ.​സി.​യു​ക​ളി​ൽ 11​ പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഡ്രൈ​വി​െൻറ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റി​നി​ടെ 7032 പേ​ർ കൂ​ടി വാ​ക്​​സി​നെ​ടു​ത്തു. 51.32 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaCovid185 new patients
News Summary - Covid: 185 new patients; 212 Disease free
Next Story