Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി കോവിഡ്​ ബാധിച്ച്​ ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി കോവിഡ്​ ബാധിച്ച്​ ഖത്തറിൽ നിര്യാതനായി
cancel
camera_alt

അസീസ്​ മൂരിയാട്​

ദേ ാഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അസീസ്​ മൂരിയാട്​ നിര്യാതനായി. ഖത്തർ പെട്രോളിയം മുൻ ജീവനക്കാരനും കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം (ഉംസയീദ് ഏരിയ) കമ്മിറ്റി അംഗവുമായിരുന്നു.

കോവിഡ് ബാധിതനായി കഴിഞ്ഞ നാലു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്​ചയായിരുന്നു അന്ത്യം. ഷാഹിദയാണ് ഭാര്യ.

ഷാഹിൽ അബ്​ദുൽ അസീസ്, ഷഹാന അബ്​ദുൽ അസീസ്, ഷാഹിൻ അബ്​ദുൽ അസീസ് എന്നിവർ മക്കളാണ്. എല്ലാവരും ദോഹയിലുണ്ട്. കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedCovid
News Summary - Covid, a native of Kannur, died in Qatar due to infection
Next Story