Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: 177...

കോ​വി​ഡ്​: 177 പേ​ർ​ക്ക്​ രോ​ഗ​ബാ​ധ

text_fields
bookmark_border
കോ​വി​ഡ്​: 177 പേ​ർ​ക്ക്​ രോ​ഗ​ബാ​ധ
cancel

ദോ​ഹ: തി​ങ്ക​ളാ​ഴ്​​ച ഖ​ത്ത​റി​ൽ പു​തു​താ​യി 177 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 151 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 131 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 46 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്.

3215 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്​. തി​ങ്ക​ളാ​ഴ്​​ച 21,342 പേ​ർ പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​രാ​യി. നി​ല​വി​ൽ 77 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. എ​ട്ടു പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 11 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച 4620 പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. ഇ​തു​വ​രെ ന​ൽ​കി​യ ആ​കെ ഡോ​സ്​ വാ​ക്​​സി​ൻ 51.18 ല​ക്ഷ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid: For 177 people Disease
Next Story