Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമടങ്ങിയെത്തിയ 50...

മടങ്ങിയെത്തിയ 50 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
മടങ്ങിയെത്തിയ 50 പേർക്ക്​ കൂടി കോവിഡ്​
cancel

ദോഹ: രാജ്യത്ത്​ ഇന്നലെ 239 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 223 പേർക്കുകൂടി രോഗമുക്തി​യുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2739 ആണ്​. ഇന്നലെ 10,630 പേർക്കാണ്​ പരി​േശാധന നടത്തിയത്​.

ആകെ 10,72,110 പേരെ പരിശോധിച്ചപ്പോൾ 1,36,888 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇതുവരെ ആകെ 1,33,914 പേർക്കാണ്​ രോഗമുക്തി​. 235 ആണ്​ ആകെ മരണം. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 288 പേരാണ്​ ആകെ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 34 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 35 പേർ തീവ്രപരിചരണവിഭാഗത്തിൽ ഉണ്ട്​. ഇതിൽ ഒരാളെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid qatargulf covid
Next Story