Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 5:04 AM GMT Updated On
date_range 21 Oct 2020 5:04 AM GMTകോവിഡ്: പുതിയ രോഗികൾ 273
text_fieldsbookmark_border
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 273 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2854 ആണ്.
ചൊവ്വാഴ്ച 6748 പേർക്ക് പരിശോധന നടത്തി. ആകെ 8,92,934 പേരിൽ പരിശോധന നടത്തിയപ്പോൾ 1,29,944 പേർക്കാണ് ഇതുവരെ ൈവറസ്ബാധ സ്ഥിരീകരിച്ചത്. ആകെ 1,26,866 പേരാണ് രോഗമുക്തി നേടിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.ചൊവ്വാഴ്ച ആരും മരിച്ചിട്ടില്ല. ആകെ മരണം 224 ആണ്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 379 പേരാണ്.44 പേർ തീവ്രപരിചരണവിഭാഗത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story