Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 227 രോഗമുക്​തർ 212

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 227 രോഗമുക്​തർ 212
cancel

ദോഹ: രാജ്യത്ത്​ ചൊവ്വാഴ്ച 227 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 212 പേർക്കാണ്​ രോഗമുക്​തി. നിലവിലുള്ള രോഗികൾ 2708 ആണ്​. ചൊവ്വാഴ്​ച 10745 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 1088913 പേരെ പരിശോധിച്ചപ്പോൾ 137642 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗംഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 134698 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ മരണം 236 ആണ്​. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​ 283 ആണ്​. 30 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്​. 38 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid qatarCovid gulf
Next Story