Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: ഇ​ന്ന​ലെ...

കോ​വി​ഡ്​: ഇ​ന്ന​ലെ 206 രോ​ഗി​ക​ൾ,232 രോ​ഗ​മു​ക്​​ത​ർ

text_fields
bookmark_border
കോ​വി​ഡ്​: ഇ​ന്ന​ലെ 206 രോ​ഗി​ക​ൾ,232 രോ​ഗ​മു​ക്​​ത​ർ
cancel

ദോ​ഹ: വ്യാഴാഴ്​ച ഖ​ത്ത​റി​ൽ 206 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 232 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. ഇ​ന്ന​ലെ 4071 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 2869 ആ​ണ്. 676170 പേ​ർ​ക്കാ​ണ്​ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 121052 ​േപ​ർ​ക്കാ​ണ്​ ആ​കെ വൈ​റ​സ്​​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 117978 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ആ​രും മ​രി​ച്ചി​ട്ടി​ല്ല. ആ​കെ മ​ര​ണം 205 ആ​ണ്. ആ​കെ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്​ 392 പേ​രാ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 47 പേ​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfgulf newsqatar news
Next Story