Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തി​യ രോ​ഗി​ക​ൾ...

പു​തി​യ രോ​ഗി​ക​ൾ 235, രോ​ഗ​മു​ക്​​ത​ർ 249

text_fields
bookmark_border
പു​തി​യ രോ​ഗി​ക​ൾ 235, രോ​ഗ​മു​ക്​​ത​ർ 249
cancel

ദോ​ഹ: ഖ​ത്ത​റി​ൽ 235 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 249 ​പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. 2837 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. 4396 പേ​രെ​യാ​ണ്​ തിങ്കളാഴ്ച പ​രി​ശോ​ധി​ച്ച​ത്. 69,5427 പേ​ർ​ക്കാ​ണ്​ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​രെ 12,1975 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. 11,8931 പേ​രാ​ണ്​ ആ​കെ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്.ഇ​ന്ന​ലെ ര​ണ്ടു​പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 207 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfgulf newsqatar news
Next Story