Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2021 7:10 PM IST Updated On
date_range 24 April 2021 10:00 PM ISTകോവിഡ്: നാദാപുരം സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. വാണിമേൽ തെരുവൻപറമ്പ് ചാപ്പകെട്ടിയപറമ്പത്ത് ജമാൽ (51) ആണ് മരിച്ചത്. പരേതരായ മൊയ്തുവിൻെറയും ബിയ്യാത്തുവിൻെറയും മകനാണ്. മുമ്പ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ൈഡ്രവറായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ജാസിൽ, ജസ്ന, ജഹാന, ജഫ് റീന. മരുമകൻ: റാസിഖ് (മസ്കത്ത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story