Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2021 12:50 PM GMT Updated On
date_range 26 April 2021 12:50 PM GMTകോവിഡ്: കോട്ടക്കൽ സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ പറപ്പൂർ തൂമ്പത്ത് വീട്ടിൽ മൊയ്തീൻകുട്ടി (43) ആണ് മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു.
ഒമ്പതുവർഷമായി ഖത്തർ പ്രവാസിയാണ്. അറബ് യുൈനറ്റഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: ഫെബിന. മകൻ: സുഹാൻ. ഖബറടക്കം ദോഹയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story