Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​ പു​തി​യ...

കോ​വി​ഡ്​ പു​തി​യ രോ​ഗി​ക​ൾ 1695

text_fields
bookmark_border
കോ​വി​ഡ്​  പു​തി​യ രോ​ഗി​ക​ൾ 1695
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ചൊ​വ്വാ​ഴ്ച 1695 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച 1177 പേ​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​ൽ നി​ന്നാ​ണ്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​ലി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 1068 ഉം ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ പ​ട​ർ​ന്ന​ത്. 627 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. 198 പേ​രാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 8339 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ 34,479 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. നി​ല​വി​ൽ 409 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 81 പേ​രെ ​ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 32 പേ​രു​മു​ണ്ട്​. 24 മ​ണി​ക്കൂ​റി​നി​ടെ 11,263 ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി കു​ത്തി​വെ​പ്പ്​ ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്താ​ക​മാ​നം 52.35 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaCovidNew Patients 1695
News Summary - Covid: New Patients 1695
Next Story