Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 10:10 AM IST Updated On
date_range 7 Feb 2022 10:15 AM ISTകോവിഡ്: പുതിയ രോഗികൾ 912
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഞായറാഴ്ച 912 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 135 പേർ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തിയവരാണ്. 13,099 പേർ നിലവിൽ രോഗികളായുണ്ട്. 2019 പേർ ഞായറാഴ്ച രോഗമുക്തി നേടി.
26,740 പേരെയാണ് കഴിഞ്ഞദിവസം പരിശോധിച്ചത്.
നിലവിൽ 158 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. എട്ടുപേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ 42 പേരും ചികിത്സയിലുണ്ട്. ഒരാളാണ് പുതുതായി പ്രവേശിപ്പിക്കപ്പെട്ടത്. ഞായറാഴ്ച 6167 ഡോസ് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിന്റെ എണ്ണം 59.58 ലക്ഷം ആയി. 9.33 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനും നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story