Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 146

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 146
cancel

ദോഹ: തിങ്കളാഴ്​ച ഖത്തറിൽ 146 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 86 പേർക്ക്​ സമൂഹ വ്യാപനത്തിലൂടെയാണ്​ രോഗബാധ. 60 പേർ വിദേശങ്ങളിൽ നിന്നെത്തിയവരാണ്​.

106 പേർ​ ഇന്നലെ രോഗമുക്​തി നേടി​. നിലവിലുള്ള ആകെ രോഗികൾ 1505. തിങ്കളാഴ്​ച 19330 പേരെയാണ്​ പരിശോധിച്ചത്​. ആകെ 2227433 പേർക്കാണ്​​ പരിശോധന നടത്തിയത്​.

ആകെ 221400 പേരാണ്​ രോഗമുക്​തി നേടിയത്​. നിലവിൽ 89 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ ഏഴു പേർ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 35 പേർ ചികിത്സയിലുണ്ട്​.

തിങ്കളാഴ്​ച 11460 ഡോസ്​ വാക്​സിൻ കുത്തിവെച്ച​ു. ഇതോടെ ആകെ ഡോസ്​ വാകിസിൻെറ എണ്ണം 34.98 ലക്ഷമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid19
Next Story