Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 162 രോഗികൾ;...

കോവിഡ്​: 162 രോഗികൾ; 141 രോഗമുക്തർ

text_fields
bookmark_border
Covid 19
cancel

ദോഹ: ഖത്തറിൽ ശനിയാഴ്​ച 162 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 92 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗ ബാധ.

70 പേർ വിദേശത്തുനിന്നെത്തിയവരാണ്​. 141 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിനേടി. പുതിയ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. നിലവിൽ 1906 കോവിഡ്​ രോഗികളാണുള്ളത്​.

ശനിയാഴ്​ച 17,095 പേർ കോവിഡ്​ പരിശോധനക്ക്​ വിധേയരായി. ആകെ 23,32,220 പേർക്ക്​ പരിശോധന നടത്തി.നിലവിൽ 74 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ആറുപേരെ ശനിയാ​ഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 24 പേരുമുണ്ട്​.

​ശനിയാഴ്​ച 4908 ഡോസ്​ വാക്​സിൻ പുതുതായി നൽകി. ഇതുവരെ 37.80 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ കുത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid qatarcovid19
News Summary - covid19-covid gulf-covid qatar
Next Story