Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​കോവിഡ്​: 199...

​കോവിഡ്​: 199 രോഗികൾ; 173 രോഗമുക്തി

text_fields
bookmark_border
​കോവിഡ്​: 199 രോഗികൾ; 173 രോഗമുക്തി
cancel

ദോഹ: ഖത്തറിൽ ശനിയാഴ്​ച 199 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 125 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 74 പേർ വിദേശത്തുനിന്നെത്തിയവരാണ്​. 173 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിനേടി. പുതിയ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

നിലവിൽ 2168 കോവിഡ്​ രോഗികളാണുള്ളത്​. ശനിയാഴ്ച 19,869 പേർ കോവിഡ്​ പരിശോധനക്ക്​ വിധേയരായി. ആകെ 23,70,831 പേർക്ക്​ പരിശോധന നടത്തി. നിലവിൽ 80 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 11 പേരെ ശനിയാഴ്​ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 22 പേരുമുണ്ട്​. ​ശനിയാഴ്​ച 3672 ഡോസ്​ വാക്​സിൻ പുതുതായി നൽകി. ഇതുവരെ 39.42 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ കുത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid qatarcovid19
News Summary - covid19-covid gulf-covid qatar
Next Story