Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ല​വി​െ​ല രോ​ഗി​ക​ൾ...

നി​ല​വി​െ​ല രോ​ഗി​ക​ൾ 6681; പു​തി​യ​ത്​ 394

text_fields
bookmark_border
നി​ല​വി​െ​ല രോ​ഗി​ക​ൾ 6681; പു​തി​യ​ത്​ 394
cancel

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വി​െ​ല രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റാ​യി​രം ക​ട​ന്നു. ശ​നി​യാ​ഴ്​​ച​ത്തെ ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത്​ 6681 കോ​വി​ഡ്​ രേ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​ന്ന​ലെ 394 പേ​ർ​ക്കു​കൂ​ടി സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 53പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 132 പേ​രാ​ണ്​ ഇ​ന്ന​ലെ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. ആ​കെ മ​ര​ണം 250 ആ​ണ്​. ഇ​ന്ന​ലെ മ​ര​ണ​മി​ല്ല. ഇ​ന്ന​ലെ 9527 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 1422102 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 153690 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. നി​ല​വി​ൽ 570 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ 66 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 62 പേ​ർ. ഇ​തി​ൽ 11പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

വ്യാ​പ​ക പ​രി​ശോ​ധ​ന; മാ​സ്ക്കി​ല്ലാ​ത്ത 621 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ രാ​ജ്യ​ത്ത്​ ഇ​ന്ന​ലെ 621 പേ​ർ​ക്കെ​തി​രെ കൂ​ടി പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തു. കാ​റി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്​​ത​തി​ന്​ 21 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി. ഇ​തു​വ​രെ ആ​കെ 9,914 ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ്​ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​ കു​റ്റ​ത്തി​ന്​ 353 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ഇ​വ​രെ​യെ​ല്ലാം പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
Next Story