Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

'സാ​മൂ​ഹി​ക​വ്യ​വ​സ്ഥി​തി ത​ക​ർ​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണം'

text_fields
bookmark_border
Curriculum reform
cancel
camera_alt

ഇ​സ്‍ലാ​ഹി സെ​ന്റ​ർ സ​മ്പൂ​ർ​ണ ക​ൺ​വെ​ൻ​ഷ​നി​ൽ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സം​സാ​രി​ക്കു​ന്നു

ദോ​ഹ: സാ​മൂ​ഹി​ക​ഘ​ട​ന​യെ ത​ക​ർ​ക്കാ​നും അ​സ​ന്തു​ലി​ത​ത്വം സൃ​ഷ്ടി​ക്കാ​നും കാ​ര​ണ​മാ​വു​ന്ന ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി പാ​ഠ്യ​പ​ദ്ധ​തി ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ഇ​സ്‍ലാ​ഹി സെ​ന്റ​ർ സ​മ്പൂ​ർ​ണ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്റെ എ​തി​ർ​വ​ർ​ഗ ലൈം​ഗി​ക സ്വാ​ഭാ​വി​ക​ത​യെ ത​ക​ർ​ത്തു​കൊ​ണ്ട് ലൈം​ഗി​ക അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന​താ​ണ്‌ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്കാ​ര​ങ്ങ​ൾ. കെ​ട്ടു​റ​പ്പു​ള്ള കു​ടും​ബ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​നും ല​ജ്ജാ​ര​ഹി​ത​മാ​യ ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​നും ധാ​ർ​മി​ക​ത, സ​ദാ​ചാ​രം, മൂ​ല്യം തു​ട​ങ്ങി​യ പ​വി​ത്ര​മാ​യ പ​ദ​ങ്ങ​ൾ​പോ​ലും അ​ശ്ലീ​ല​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ബോ​ധ​മ​ണ്ഡ​ലം രൂ​പ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് പു​തി​യ രീ​തി -ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി ചാ​ലി​ക്ക​ര, അ​ശ്ഹ​ദ് ഫൈ​സി, ഉ​മ​ർ ഫാ​റൂ​ഖ്, അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം, അ​സ്‌​ലം മാ​ഹി, ഷ​മീം കൊ​യി​ലാ​ണ്ടി, മു​ജീ​ബ് മ​ദ​നി, ഡോ. ​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Curriculum reform
News Summary - Curriculum reform must withdraw from disruptive society
Next Story