Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ...

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ടം -ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

text_fields
bookmark_border
incas
cancel
camera_alt

ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽനിന്ന്

ദോ​ഹ: പാ​വ​ങ്ങ​ൾ​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ജ​ന​കീ​യ നേ​താ​വാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം കേ​ര​ള ജ​ന​ത​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ഇ​ൻ​കാ​സ് ഒ.​ഐ.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ​യും ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ന്മാ​രും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു. ഹി​ലാ​ലി​ലെ ക​ലാ​ക്ഷേ​ത്ര​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​പി​ൻ പി.​കെ മേ​പ്പ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. ബോ​ബ​ൻ (ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഇ​ൻ​കാ​സ് നേ​താ​ക്ക​ന്മാ​രാ​യ സി​ദ്ദീ​ഖ് പു​റാ​യി​ൽ, ഷാ​ന​വാ​സ് ഷെ​റാ​ട്ട​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ഷ​രീ​ഫ് പി.​സി (കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്), സി​ദ്ദീ​ഖ് ചെ​ന്നാ​ട​ൻ (ക​ൾ​ച​റ​ൽ ഖ​ത്ത​ർ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്), ജാ​ബി​ർ (ചാ​ലി​യാ​ർ ദോ​ഹ ട്ര​ഷ​റ​ർ).

മു​ജീ​ബ് മ​ദ​നി (സെ​ക്ര​ട്ട​റി ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ), ജാ​ബി​ർ ദാ​രി​മി (എ​സ്.​കെ.​എ​സ്.​എ​ഫ്), മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ വ​ട​ക്കേ​കാ​ട് (രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ), അ​ബ്ബാ​സ് സി.​വി, ബാ​ബു ന​മ്പി​യ​ത്ത്, ഷാ​ഹി​ദ്, ഷി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ കോ​ട്ട​യം, സു​രേ​ഷ് ബാ​ബു, അ​മീ​ർ കെ.​ടി, റ​ഫീ​ഖ് പാ​ലോ​ളി, സൗ​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, സോ​മ​ൻ ഇ​രി​ങ്ങ​ത്ത്, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി​നീ​ഷ് അ​മ​രാ​വ​തി, അ​സീ​സ് ക​ട​വ​ത്ത്.

അ​ഫ്സ​ൽ മു​ഹ​മ്മ​ദ്, പി.​സി. ഗ​ഫൂ​ർ, സ​ഫ്‍വാ​ൻ, ഗ​ഫൂ​ർ ഓ​മ​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ച് സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് ഗ​ഫൂ​ർ ബാ​ലു​ശ്ശേ​രി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ആ​രി​ഫ് പ​യ​ന്തോ​ങ്ങി​ൽ, ന​ദീം മാ​ന്നാ​ർ, ജി​ല്ല ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ടി.​എം, ശ​ശി ഓ​ർ​ക്കാ​ട്ടേ​രി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി.​ടി. സി​ദ്ദീ​ഖ്, ഷം​സു വേ​ളൂ​ർ, ഹം​സ വ​ട​ക​ര, സ​ക്കീ​ർ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ജി​തേ​ഷ് ന​രി​പ്പ​റ്റ, അ​ൽ​ത്താ​ഫ് ഒ.​കെ, സ​ദ്ദാം പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandymemoriesINCAS
News Summary - death of oommen chandy- huge loss - INCAS Kozhikode
Next Story