Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡി​​സം​​ബ​​ർ വ​​ന്നു,...

ഡി​​സം​​ബ​​ർ വ​​ന്നു, ത​​ണു​​പ്പു​​കാ​​ല​​വും

text_fields
bookmark_border
ഡി​​സം​​ബ​​ർ വ​​ന്നു, ത​​ണു​​പ്പു​​കാ​​ല​​വും
cancel

ദോ​​ഹ: ത​​ണു​​പ്പു​​കാ​​ല​​ത്തി​​ൻെ​​റ തു​​ട​​ക്ക​​മാ​​യി ഇ​​ന്ന്​ ഡി​​സം​​ബ​​ർ ഒ​​ന്ന്. ഷ​​മാ​​ൽ എ​​ന്ന്​ അ​​റി​​യ​​പ്പെ​​ടു​​ന്ന കാ​​റ്റി​െൻറ കാ​​ലം കൂ​​ടി​​യാ​​യി​​രി​​ക്കും ഡി​​സം​​ബ​​ർ മാ​​സം. ഈ ​​മാ​​സം 19.7 ഡി​​ഗ്രി​​സെ​​ൽ​​ഷ്യ​​സ്​ ആ​​യി​​രി​​ക്കും ദി​​നേ​​ന​​യു​​ള്ള ശ​​രാ​​ശ​​രി താ​​പ​​നി​​ല​​യെ​​ന്ന്​ കാ​​ലാ​​വ​​സ്​​​ഥ​​നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ​​മാ​​സം ഇ​​ത്​ 24.7 ആ​​യി​​രു​​ന്നു. ഖ​​ത്ത​​റി​​ൽ 1963ലാ​​ണ്​ ഡി​​സം​​ബ​​റി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ താ​​പ​​നി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്, 6.4 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ്. 2010ൽ ​​ആ​​യി​​രു​​ന്നു കൂ​​ടി​​യ താ​​പ​​നി​​ല, 32.7 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​ൽ​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Decemberwinter
Next Story