Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2019 11:42 AM IST Updated On
date_range 25 Jun 2019 3:29 AM ISTഅൽ റബീഹ് ഡെൻറൽ സെൻററിൽ സൗജന്യ പരിശോധന
text_fieldsbookmark_border
ദോഹ: അൽ റബീഹ് ഡെൻറൽ സെൻററിെൻറ നേതൃത്വത്തിൽ നടത്തുന്ന നാലാമത് സൗജന്യ ദന്ത പരിശോധന ക്യാമ്പ് അസീസിയയിലെ സെൻററിൽ നടത്തുന്നു. ഈ മാസം എട്ടാം തീയതി നടക്കുന്ന ക്യാമ്പിൽ ദന്ത പരിശോ ധന, ഫയൽ ഓപ്പണിങ്, എക്സ് റേ എന്നിവ സൗജന്യമായി നൽകും.
തുടർചികിത്സകൾക്ക് 20 % ഡിസ്കൗണ്ടും ലഭിക്കും. 2 മണി മുതൽ 8 മണി വരെ ആണ് ക്യാമ്പ്. അൽ റബീഹ് ഡെൻറൽ സെൻററിെൻറ ശാഖയിൽ രണ്ടാം തവണയാണ് സൗജന്യ ക്യാമ്പ് നടത്തു ന്നത്. ഫോൺ: 66292974, 40292043.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story