Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ധി​ഷ​ണ​ക്ക്​ തു​ട​ക്കം

text_fields
bookmark_border
kmcc
cancel
camera_alt

ധി​ഷ​ണ കൈ​പ്പു​സ്​​ത​കം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റ​ഹീം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഉ​പ​സ​മി​തി​യാ​യ ധി​ഷ​ണ​യു​ടെ പ​ഠ​ന കോ​ഴ്സി​ന് തു​ട​ക്കം​കു​റി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ധി​ഷ​ണ ചെ​യ​ർ​മാ​ൻ ഇ.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റ​ഹീം പാ​ക്ക​ഞ്ഞി ധി​ഷ​ണ കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഷി​ബു മീ​രാ​ൻ, കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ഴു​ത്തു​കാ​ര​നും കോ​ഴ്സ് ഫെ​സി​ലി​റ്റേ​റ്റ​റു​മാ​യ ഷ​രീ​ഫ് സാ​ഗ​ർ ക്ലാ​സ് ന​യി​ച്ചു. ധി​ഷ​ണ ക​ൺ​വീ​ന​ർ അ​ബ്ദു​റ​ഹ്മാ​ൻ ഹു​ദ​വി ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​സ​മ്മി​ൽ വ​ട​ക​ര സ്വാ​ഗ​ത​വും അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ ഗ​ഫൂ​ർ ച​ല്ലി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ഠ​ന, ഗ​വേ​ഷ​ണ കോ​ഴ്സി​ൽ 100 പേ​ർ​ക്ക് മു​സ്‌​ലിം ലീ​ഗി​ന്റെ ച​രി​ത്രം, നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ധി​ഷ​ണ. ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ അ​ഹ​മ്മ​ദ്, ഇ​ജാ​സ് പു​ന​ത്തി​ൽ, സ​ലീം ഏ​ലാ​യി, റ​ഫീ​ഖ് മ​ങ്ങാ​ട്, പി.​പി. ഫ​ഹ​ദ്, പി.​സി. അ​ലി, ഷു​ഹൈ​ബ് കോ​ട്ട​ക്ക​ൽ, ജാ​ബി​ർ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsKMCC qatarDhishna
News Summary - Dhishna, sub-committee of KMCC Qatar State Committee
Next Story