Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്ക് ഉം​റ ടി​ക്ക​റ്റി​ന് ഇ​ള​വ്

text_fields
bookmark_border
qatar Kmcc
cancel

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നു​ള്ള കെ.​എം.​സി.​സി അം​ഗ​ങ്ങ​ളാ​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ജി​ദ്ദ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര ടി​ക്ക​റ്റി​ൽ പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സൗ​ദി ബ​ജ​റ്റ് എ​​യ​ർ​ലൈ​ൻ​സാ​യ ​ൈഫ്ല ​നാ​സും ​ഖ​ത്ത​ർ കെ.​എം.​സി.​സി​യും ത​മ്മി​ലെ ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദോ​ഹ​യി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം വ​രെ യാ​ത്ര ഇ​ള​വ് ന​ൽ​കു​ന്ന​ത്.

ഖ​ത്ത​ർ കെ.​എം.​സി.​സി​ക്കു കീ​ഴി​ൽ 18,000ത്തോ​ളം ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഉം​റ യാ​ത്ര ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന വേ​ള​യി​ൽ അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കി​യാ​ൽ നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​കു​മെ​ന്ന് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ലി അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 44215656, 51129 536 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC membersUmrah tickets
News Summary - Discount on Umrah tickets for KMCC members
Next Story