Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സ്വാ​ത​ന്ത്ര്യ​ദി​ന...

‘സ്വാ​ത​ന്ത്ര്യ​ദി​ന വ​ർ​ത്താ​നം’ ച​ർ​ച്ച സം​ഗ​മ​ങ്ങ​ൾ

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​ന വ​ർ​ത്താ​നം
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ‘സ്വാ​ത​ന്ത്ര്യ​ദി​ന വ​ർ​ത്താ​നം’

ച​ർ​ച്ച സം​ഗ​മ​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ‘സ്വാ​ത​ന്ത്ര്യ​ദി​ന വ​ർ​ത്താ​നം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ച​ർ​ച്ച സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

12 സെ​ക്ട​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന സം​ഗ​മ​ങ്ങ​ളി​ൽ, സ്വ​ത​ന്ത്ര​പൂ​ർ​വ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ങ്ങ​ളും പു​തി​യ​കാ​ല ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന പ്ര​തീ​ക്ഷ​ക​ളും വി​ല​യി​രു​ത്തി. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ബ​ഹു​സ്വ​ര​ത​യും അ​ജീ​ർ​ണ​മാ​വാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത സ​മീ​പ​ന​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIndependence Day 2024
News Summary - Discussion Forums on Independence Day
Next Story