Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ നോട്ടീസുകൾ വിതരണം ചെയ്യരുത്​

text_fields
bookmark_border
അനുമതിയില്ലാതെ നോട്ടീസുകൾ വിതരണം ചെയ്യരുത്​
cancel

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് നഗരസഭാധികൃതർ.പരസ്യം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള 2012ലെ ഒന്നാം നമ്പർ നിയമപ്രകാരം അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഈയിടെ അൽ വക്റ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൺേട്രാൾ വകുപ്പ്, ഈ രീതിയിൽ പരസ്യ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.നിയമ വിരുദ്ധമായി പരസ്യം ചെയ്യുന്നത് നിരീക്ഷിച്ചുവരുകയാണ്​. നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കാറുകളുടെ ഡോർ ഹാൻഡിലുകളിലും വൈപ്പർ ബ്ലേഡുകളിലും പ്രമോഷൻ, സർവിസ്​ പരസ്യങ്ങളുമായി നോട്ടീസുകളും ലഘുലേഖകളും നിക്ഷേപിക്കുന്നത്​ സാധാരണമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsnotices
Next Story