Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ രാ​ജ്യാ​ന്ത​ര...

ദോ​ഹ രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള​: പുസ്തക പ്രകാശനം

text_fields
bookmark_border
ദോ​ഹ രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള​: പുസ്തക പ്രകാശനം
cancel
camera_alt

 സ​മീ​ൽ ഇ​ല്ലി​ക്ക​ലി‍െൻറ ‘മ​ല​ബാ​ർ വി​പ്ല​വം - ച​രി​ത്രം കാ​ണാ​തെ പോ​യ ജീ​വി​ത​ങ്ങ​ൾ, ഖ​ബ​റു​ക​ൾ’ ഐ.​പി.​എ​ച്ച്​ പ​വ​ലി​യ​നി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: 31ാമ​ത്​ ദോ​ഹ രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള​യി​ൽ ഐ.​പി.​എ​ച്ച്​ പു​റ​ത്തി​റ​ക്കി​യ സ​മീ​ൽ ഇ​ല്ലി​ക്ക​ലി‍െൻറ 'മ​ല​ബാ​ർ വി​പ്ല​വം - ച​രി​ത്രം കാ​ണാ​തെ പോ​യ ജീ​വി​ത​ങ്ങ​ൾ, ഖ​ബ​റു​ക​ൾ' പു​സ്ത​കം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി ഐ.​പി.​എ​ച്ച് ബു​ക്ക്സ്റ്റാ​ൾ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​സ്ഹ​ർ അ​ലി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. മു​ഹ​മ്മ​ദ്‌, ജ​മാ​ൽ, നൗ​ഫ​ൽ, അ​സ്ഹ​ർ അ​ലി, നൂ​റു​ദ്ധീ​ൻ, മു​ഹ​മ്മ​ദ്‌ ജി​ഹാ​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ദോ​ഹ എ​ക്സി​​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ എ​ച്ച്​ വ​ൺ 25 ന​മ്പ​ർ സ്റ്റാ​ളി​ലാ​ണ്​ ഐ.​പി.​എ​ച്ച്​ പ​വ​ലി​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha International Book Fair
News Summary - Doha International Book Fair: Book Launch
Next Story