Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാലാവസ്ഥാ...

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം പ്രധാനം -അമീർ

text_fields
bookmark_border
expo
cancel
camera_alt

ദോ​ഹ എ​ക്സ്​​പോ​യു​ടെ ഉ​ദ്ഘാ​ട​നം അ​മീ​ർ​ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ​ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​അ​ടി​സ്​​ഥാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ പ​രി​സ്​​ഥി​തി വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ന്ന്​ അ​മീ​ർ ​ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി. കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​ത്തെ​യും, മ​രു​ഭൂ​വ​ൽ​ക​ര​ണ​ത്തെ​യും ചെ​റു​ക്കു​ക​യെ​ന്ന​ത്​ ഏ​റ്റ​വും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്​- ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​ക്ക്​ തു​ട​ക്കം കു​റി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്​​സ്​’ പേ​ജി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​മീ​ർ വ്യ​ക്​​ത​മാ​ക്കി.

2008ൽ ​രാ​ജ്യം ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​നാ​ല്​ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ പ​രി​സ്​​ഥി​തി വി​ക​സ​ന​വും. മ​രു​ഭൂ​വ​ൽ​ക​ര​ണ​വും, കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​വും നേ​രി​ടു​ക​യെ​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​യും. മേ​ഖ​ല​യി​ലും അ​റ​ബ്​ രാ​ജ്യ​ത്തു​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സി​ബി​ഷ​നാ​ണ്​ ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​തി​ഥി​ക​ളെ​യും എ​ക്​​സ്​​പോ​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്നു -അ​മീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha International Horticultural Expo
News Summary - Doha International Horticultural Expo
Next Story