Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ൽ​കം ടു...

വെ​ൽ​കം ടു ​എ​ക്​​സ്​​പോ

text_fields
bookmark_border
expo
cancel
camera_alt

ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി ക​ൾ​ച​റ​ൽ എ​ക്സ്​​പോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ​ന​ഹ്​​യാ​നും വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളും ചെ​ടി ന​ട്ട് ന​ന​ക്കു​ന്നു

ദോ​ഹ: ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദോ​ഹ എ​ക്​​സ്​​പോ​യു​ടെ സ​ന്ദ​ർ​ശ​ന സ​മ​യ​ങ്ങ​ൾ എ​ക്​​സ്​​പോ അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ അ​ൽ​ബി​ദാ പാ​ർ​ക്കി​ലെ എ​ക്​​സ്​​പോ വേ​ദി​യി​ലേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ആ​ഴ്​​ച​യി​ൽ മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ സോ​ണു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ട്. എ​ന്നാ​ൽ, വാ​രാ​ന്ത്യം ഉ​ൾ​പ്പെ​ടെ ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്​​ത സ​മ​യ​ങ്ങ​ളി​ലാ​യാ​ണ്​ പ്ര​ദ​ർ​ശ​ന വേ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ക്ര​മീ​ക​രി​ച്ച​ത്.

ഞാ​യ​ർ മു​ത​ൽ ബു​ധ​നാ​ഴ്​​ച​വ​രെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ണി​ൽ രാ​വി​ലെ പ​ത്തു​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഫാ​മി​ലി സോ​ണി​ൽ രാ​വി​ലെ പ​ത്തു​ മു​ത​ൽ രാ​ത്രി 10 വ​രെ​യും പ്ര​വേ​ശ​നം ന​ൽ​കും. വ്യാ​ഴാ​ഴ്​​ച ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ഫാ​മി​ലി സോ​ണി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. വെ​ള്ളി​യാ​ഴ്​​ച മൂ​ന്ന്​ സോ​ണി​ലും ഉ​ച്ച ഒ​രു മ​ണി​ക്കു ശേ​ഷ​മാ​ണ്​ പ്ര​വേ​ശ​നം. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ൺ എ​ട്ടു​​വ​രെ​യും ഫാ​മി​ലി-​ക​ൾ​ച​റ​ൽ സോ​ൺ 11വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. ശ​നി​യാ​ഴ്​​ച ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ൺ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും ഫാ​മി​ലി-​ക​ൾ​ച​റ​ൽ സോ​ൺ രാ​വി​ലെ പ​ത്തു​​മു​ത​ൽ രാ​ത്രി 10 വ​രെ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha International Horticultural Expo
News Summary - Doha International Horticultural Expo
Next Story