Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ മെ​ട്രോ:...

ദോ​ഹ മെ​ട്രോ: നടക്കുന്നത്​ വ്യാജപ്രചാരണം

text_fields
bookmark_border
ദോ​ഹ മെ​ട്രോ: നടക്കുന്നത്​ വ്യാജപ്രചാരണം
cancel

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒൗദ്യോഗിക ഇടങ്ങളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്ന്​ ഖ​ത്ത​ര്‍ റെ​യി​ല്‍ അധികൃതർ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍ത്ത​ക​ളും ചി​ത്ര​ങ്ങ​ളും അ​വാ​സ്ത​വ​മാ​ണ്​. ഡി​സം​ബ​ര്‍ 18ന് ​ദോ​ഹ മെ​ട്രോ തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ വാ​ര്‍ത്ത​ക​ള്‍. സ്​റ്റേഷ​​​െൻറയും ട്രെ​യി​ന്‍ടി​ക്ക​റ്റി​​​​െൻറയും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം. അ​ത്ത​രം വാ​ര്‍ത്ത​ക​ളൊ​ന്നും ഔ​ദ്യോ​ഗി​ക​മല്ലെന്നും ഖ​ത്ത​ര്‍ റെ​യി​ല്‍ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ വ്യ​ക്ത​മാ​ക്കി. ദോ​ഹ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​തിയ്യതി ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി ഇ​പ്പോ​ഴും പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metro
News Summary - doha metro fake news-qatar-gulfnews
Next Story