Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:24 AM GMT Updated On
date_range 16 Dec 2018 1:29 PM GMTശക്തമായ പൊടിക്കാറ്റിന് സാധ്യത ദോഹ: രാജ്യത്ത് ശക്തമായ പൊടിക്കാറ്റിന് സാധ്യത. കാലാവസ്ഥാ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കാറ�
text_fieldsbookmark_border
ദോഹ: രാജ്യത്ത് ശക്തമായ പൊടിക്കാറ്റിന് സാധ്യത. കാലാവസ്ഥാ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കാറ്റ് ചൊവ്വാഴ്ച്ച വരെ തുടരും. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ സംബന്ധിച്ച പുതിയ അറിയിപ്പുകള് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ലഭിക്കുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ കാഴ്ച്ചക്കുറവും അനുഭവപ്പെടും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരമാല എട്ട് മുതല്‍ പത്ത് അടി വരെ ഉയരത്തില്‍ പൊങ്ങുമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story