Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:07 AM GMT Updated On
date_range 20 April 2017 8:07 AM GMTസുപ്രീം കമ്മിറ്റിക്ക് െഎ.എസ്.ഒ 9001:2008 അംഗീകാരം
text_fieldsbookmark_border
ദോഹ: ഖത്തർ ആതിഥ്യമരുളുന്ന 2022 ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് ഐ.എസ്.ഒ 9001:2008 അവാർഡ്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷ(ബി.എസ്.ഐ)െൻറ മിഡിലീസ്്റ്റ് ഈസ്റ്റാഫ്രിക്ക വിഭാഗത്തിൽ നിന്നുമാണ് സുപ്രീം കമ്മിറ്റിക്ക് ക്വാളിറ്റി മാനേജ്മെൻറ് തലത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. അൽ ബിദ്ദ ടവറിൽ നടന്ന പ്രത്യേക ചടങ്ങിൽ ബി.എസ്.ഐ മിന മേഖല ഡയറക്ടർ ഒമർ റഷീദിൽ നിന്നും സുപ്രീം കമ്മിറ്റി അസി.സെക്രട്ടറി ജനറൽ അംഗീകാര പത്രം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story