Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഡോം ​ഖ​ത്ത​ർ

text_fields
bookmark_border
വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഡോം ​ഖ​ത്ത​ർ
cancel
camera_alt

ഐ.​സി.​ബി.​എ​ഫി​ന്റെ വ​യ​നാ​ട് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലേ​ക്കു​ള്ള ഡോം ​ഖ​ത്ത​റി​ന്റെ വി​ഹി​തം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

ദോ​ഹ: വ​യ​നാ​ട് പ്ര​ള​യ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ഖ​ത്ത​റി​ലെ കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നും മ​റ്റു​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം ന​ട​ത്തു​ന്ന ധ​ന സ​മാ​ഹ​ര​ണ​ത്തി​ന് കൈ​ത്താ​ങ്ങാ​യി മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ പൊ​തു കൂ​ട്ടാ​യ്മ ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ).

ഡോം ​ഖ​ത്ത​റി​ന്റെ സ​ഹാ​യ​ധ​നം അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ ക​ല്ല​ൻ ഐ.​സി.​ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി​യ ഡോം ​മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ മാ​ട​പ്പാ​ട്ട് അ​ബൂ​ബ​ക്ക​റി​നെ ഡോം ​സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​ന​ന്ദി​ച്ചു. സ​ഹാ​യ​ധ​ന കൈ​മാ​റ​ൽ ച​ട​ങ്ങി​ന് ഡോം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ താ​നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ ക​ല്ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ഭി​ന​ന്ദി​ച്ചു. സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Dom Qatar became a hand for Wayanad
Next Story