Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോം ​ഖ​ത്ത​ർ...

ഡോം ​ഖ​ത്ത​ർ 'കി​ക്കോ​ഫ് 2022' ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
ഡോം ​ഖ​ത്ത​ർ കി​ക്കോ​ഫ് 2022 ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

ഡോം ​ഖ​ത്ത​ർ കി​ക്കോ​ഫ്​ 2022 ലോ​ഗോ പ്ര​കാ​ശ​നം ലോ​ക​ക​പ്പ്​ കൗ​ണ്ട്​​ഡൗ​ൺ ​​േക്ലാ​ക്കി​ന്​ സ​മീ​പം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഡോം ​ഖ​ത്ത​ർ കി​ക്കോ​ഫ് 2022 ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ക​ക​പ്പ്​ കൗ​ണ്ട്​​ഡൗ​ൺ ക്ലോ​ക്കി​നു സ​മീ​പ​ത്തു നി​ന്നാ​ണ്​ ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന ഡോം ​ഖ​ത്ത​റിെൻറ കി​ക്കോ​ഫ് 2022 മാ​മാ​ങ്ക​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഡി​സം​ബ​ർ 24നു ​ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​വെ​ച്ചു ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ലോ​ഗോ ഡോം ​ഖ​ത്ത​ർ ര​ക്ഷാ​ധി​കാ​രി​യും കി​ക്കോ​ഫ് 2022 ടൈ​റ്റി​ൽ സ്പോ​ൺ​സ​റു​മാ​യ ഗ്രാ​ൻ​റ് മാ​ൾ മ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, ഡോം ​ഖ​ത്ത​റിെൻറ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യ അ​ച്ചു ഉ​ള്ളാ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. ക​ലാ​കാ​ര​നും ഡോം ​ഖ​ത്ത​ർ സെ​ക്ര​ട്ട​റി​യു​മാ​യ സ്​​റ്റാ​ലി​ൻ ശി​വ​ദാ​സ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്​ ലോ​ഗോ. ഡോം ​പ്ര​സി​ഡ​ൻ​റ്​ വി.​സി. മ​ഷ്ഹൂ​ദ് സം​സാ​രി​ച്ചു. വ​നി​ത വി​ങ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൗ​മ്യ പ്ര​ദീ​പ്, പ്ര​ദീ​പ് (കാ​പ്ടെ​ക്ക്) , പി.​സി. നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, ഇ​ർ​ഫാ​ൻ പ​ക​ര, നി​യാ​സ് കൊ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohalogo releaseDOM Qatar kickoff 2022
News Summary - DOM Qatar kickoff 2022 logo release
Next Story