Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളം മി​ഷ​ൻ -...

മ​ല​യാ​ളം മി​ഷ​ൻ - സം​സ്‌​കൃ​തി ചാ​പ്റ്റ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Malayalam Mission-Samskriti Chapter Drawing competition
cancel
camera_alt

 മ​ല​യാ​ളം മി​ഷ​ൻ - സം​സ്‌​കൃ​തി ചാ​പ്റ്റ​ർ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ ഖ​ത്ത​ർ സം​സ്കൃ​തി ചാ​പ്റ്റ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 70ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മൂ​ന്ന് പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ത​നു​ശ്രീ രാ​ഘ​വേ​ന്ദ്ര, ഇ​ഷ ധ​നൂ​ൺ അ​രി​മ്പ്ര​ത്തൊ​ടി, കൃ​ഷ്ണ അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, എ​സ്.​ആ​ർ. കാ​ശി​നാ​ഥ്, അ​ഥീ​ന ഫി​ലി​പ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഗൗ​രി റ​ജി, തീ​ർ​ഥ ,രേ​ഷ്മ സൂ​ര​ജ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സം​സ്കൃ​തി, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന് യു.​എ​ൻ.​ഇ.​പി​യു​ടെ അ​നു​മോ​ദ​ന​ങ്ങ​ളും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missionDrawing CompetitionSamskriti Qatar
News Summary - Drawing Competition
Next Story