Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ടി​വെ​ള്ള പ​ദ്ധ​തി...

കു​ടി​വെ​ള്ള പ​ദ്ധ​തി പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
drinking water Project
cancel
camera_alt

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം 

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​ൻ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ ഏ​റ്റു​വാ​ങ്ങി. ന​വാ​സ് ആ​സാ​ദ് ന​ഗ​ർ, റ​ഹീം ചൗ​ക്കി, റോ​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water Projectposter publication
News Summary - drinking water Project poster publication
Next Story