Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് വി​പു​ല സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border

ദോ​ഹ: ബ​ലി പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് എ​ൻ​ഡോ​വ്മെ​ന്റ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം (ഔ​ഖാ​ഫ്) വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു. 675 പ​ള്ളി​ക​ളി​ലും വി​വി​ധ ഈ​ദ് ഗാ​ഹ് മൈ​താ​ന​ങ്ങ​ളി​ലും ജൂ​ൺ 16 ഞാ​യ​റാ​ഴ്ച രാ​വി​ലെ 4.58ന് ​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ക്കും. എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ന​മ​സ്കാ​ര​ത്തി​നാ​യി മൂ​ന്നു​മ​ണി മു​ത​ൽ വാ​തി​ൽ തു​റ​ക്കും. ഇ​വി​ടെ ന​മ​സ്കാ​ര ശേ​ഷം ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ ഗെ​യിം​സ്, ആ​ക്ടി​വി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നി​ര​വ​ധി ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Adha prayers
News Summary - Eid-al-adha Prayer
Next Story