Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

‘സ​ന്തോ​ഷ​പ്പെ​രു​ന്നാ​ൾ’ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Eid Friendly meet
cancel
camera_alt

ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സോ​ഷ്യ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സു​ഹൈ​ൽ ശാ​ന്ത​പു​രം പെ​രു​ന്നാ​ൾ

സ​ന്ദേ​ശം ന​ൽ​കു​ന്നു

ദോ​ഹ: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സോ​ഷ്യ​ൽ ക്ല​ബ് (ഐ.​എ.​എ​സ്‌​സി ഖ​ത്ത​ർ) ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ‘സ​ന്തോ​ഷ​പ്പെ​രു​ന്നാ​ൾ’ എ​ന്ന പേ​രി​ൽ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്റ് ഉ​മ്മ​ർ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​ഐ.​സി റ​യ്യാ​ൻ സോ​ണ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ ശാ​ന്ത​പു​രം പെ​രു​ന്നാ​ൾ സ​ന്ദേ​ശം കൈ​മാ​റി. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​മീം ക​ണ്ണൂ​രി​ന്റെ സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി​യി​ൽ അ​ൻ​സാ​ർ, ഇ​സ്മാ​യി​ൽ മു​നാ​ഫ​ർ, കെ.​കെ. ബ​ഷീ​ർ, ഐ​ദീ​ഹ് ത​ങ്ങ​ൾ, റ​ഫീ​ഖ് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ഇ​സ്മാ​യി​ൽ ത​ങ്ങ​ൾ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ഹാ​ഷിം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid gatheringEid-Al-Adha 2024
News Summary - Eid Gathering
Next Story