Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​ഷ്ട്ര​...

രാ​ഷ്ട്ര​ നേ​താ​ക്ക​ൾ​ക്ക് ഈ​ദ് ആ​ശം​സ

text_fields
bookmark_border
deputy amir sheikh abdulla bin hamad aldhani, prime minister sheikh muhammed bin abdul rahman aldhani
cancel
camera_alt

ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ ​റഹ്മാ​ൻ ആ​ൽ​ഥാ​നി

ദോ​ഹ: വി​വി​ധ ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കും, സൗ​ഹൃ​ദ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്കും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി എ​ന്നി​വ​രും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National leadersEid greetingsEid 2024
News Summary - Eid greetings to the national leaders
Next Story