Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി​യും

text_fields
bookmark_border
rahma qatar
cancel
camera_alt

റ​ഹ്​​മ ഖ​ത്ത​ർ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

Listen to this Article

ദോ​ഹ: ഒ​മ്പ​തു​ക​ണ്ടം മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യാ​യ റ​ഹ്‌​മ ഖ​ത്ത​ർ ബ​ലി​പെ​രു​ന്നാ​ൾ സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി​യും ചേ​ർ​ന്നു. ടേ​സ്റ്റി വേ ​റ​സ്റ്റാ​റ​ന്റി​ൽ ഐ.​സി.​എ​സ് ഖ​ത്ത​ർ ചാ​പ്റ്റ​ർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റ​ഹ്‌​മ ഖ​ത്ത​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് സി.​കെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ർ​ദൗ​സ് സി.​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ​ദ് കെ.​വി പെ​രു​ന്നാ​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റ​ഹ്‌​മ ഖ​ത്ത​റി​ന്റെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി ഖാ​ലി​ദ് സി.​കെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫി​ർ​ദൗ​സ് സി.​ടി​യും ട്ര​ഷ​റ​റാ​യി റ​ഹിം കെ.​കെ​യും ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebration
News Summary - eid meet and general body
Next Story