Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈദ്​ നമസ്​കാരം 5.10ന്​

ഈദ്​ നമസ്​കാരം 5.10ന്​

text_fields
bookmark_border
ഈദ്​ നമസ്​കാരം 5.10ന്​
cancel

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഈദ്​ നമസ്​കാരം ചൊവ്വാഴ്​ച പുലർച്ചെ 5.10നായിരുക്കുമെന്ന്​ മതകാര്യ മ​ന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ പള്ളികളിലും ഈദ്​ഗാഹുകളിലുമായി ആയിരത്തിലേറെ കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്​കാരം നടക്കും. ഔഖാഫിൻെറ ട്വിറ്റർ പേജിലൂടെ നമസ്​കാരം നടക്കുന്ന പള്ളികളുടെയും പേര്​, നമ്പർ, സ്​ഥല വിവരണങ്ങൾ എന്നിവ അധികൃതർ പുറത്തുവിട്ടു.

https://drive.google.com/file/d/1GxZsQlCcCng_DgWFc2kYXPjQxm0_eUO0/view ഈ ലിങ്കിൽ രാജ്യത്തെ ആയിരത്തിലേറെ പള്ളികളുടെ പേരുവിവരങ്ങൾ ലഭിക്കും.വുളു എടുത്ത്​ മുസല്ലയുമായി വിശ്വാസികൾ പ്രാർഥനക്കെത്തണം. കോവിഡ്​ സാഹചര്യത്തിൽ സാമൂഹികഅകലം പാലിച്ചായിരിക്കും നമസ്​കാരത്തിൽ അണിനിരക്കേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid prayers
News Summary - Eid prayers at 5.10 p.m.
Next Story